തിരുവനന്തപുരം: സംസ്ഥാന ഐ.എ.എസ് ഭരണതലത്തിൽ വൻ അഴിച്ചുപണി. 36 ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സർക്കാർ സ്ഥലംമാറ്റ ഉത്തരവിറക്കി. വിവിധ സുപ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം ജില്ലാ കലക്ടർമാരുടെയും സ്ഥാനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
സമകാലികം
36 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ശ്രീറാം വെങ്കിട്ടരാമൻ വനംവകുപ്പിലേക്ക്, മൂന്ന് ജില്ലകൾക്ക് പുതിയ കലക്ടർമാർ
